Surprise Me!

യുവതാരങ്ങൾക്ക് അമ്മയിൽ അവസരം കൊടുക്കണം -മമ്മൂട്ടി | Oneindia Malayalam

2018-06-07 64 Dailymotion

Mammootty to step down from General Secretary post of Amma <br />മമ്മൂട്ടി 'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് സൂചനകള്‍. നേരത്തെ അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് നടനും എംപിയുമായ ഇന്നസെന്റും വ്യക്തമാക്കിയിരുന്നു. ഇതോടെ 'അമ്മ'യുടെ തലപ്പത്തെ പ്രധാന സ്ഥാനങ്ങളില്‍നിന്ന് വലിയ താരങ്ങള്‍ പിന്‍വാങ്ങുകയാണ്. <br />#Amma #Mammootty

Buy Now on CodeCanyon